നിര്യാതയായി

മാവൂർ:  ചിറ്റാരിപിലാക്കൽ ചെറുതടത്തിൽ റുഖിയ (75)
 നിര്യാതയായി. ഭർത്താവ് : ചെറുതടത്തിൽ മുഹമ്മദ്.


മയ്യത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക് മുന്നൂര് ജുമാമസ്ജിദിൽ വെച്ച് നടക്കും.

 മക്കൾ: സൈനബ (മപ്രം),  അബ്ദുല്ല, മുഹമ്മദ് ഹനീഫ, അബ്‌ദുൽ ജലീൽ, മുനീർ, ശിഹാബുദ്ധീൻ. 
മരുമക്കൾ: ഉസ്മാൻ (മപ്രം),  റഹ്‌മത്ത് (താത്തൂർ), ആയിഷ ബൽക്കീസ് (പള്ളിയോൾ), സക്കീന (താത്തൂർ), സുബൈദ (കുറ്റികടവ്), ഹസീന (വെ.കൊടിയത്തൂർ).

Post a Comment

Previous Post Next Post
Paris
Paris