നാടിന്റെ സ്നേഹാദരവ് നൽകി



അരയൻകോട് : കേരള മുസ്ലിം ജമാഅത് മാവൂർ സോൺ സെക്രട്ടറി മാരിൽ ഒരാളായി തിരഞ്ഞ് എടുക്കപ്പെട്ട സിഎം സെന്റർ അരയൻകോട് സെക്രട്ടറി എ ടി ജമാലിദ്ധീൻ മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പ് വാളക്കുളം KHMHSS ഹെഡ് മാസ്റ്റർ ആയി പ്രൊമോഷൻ ലഭിച്ച അരയൻകോട് മഹല്ല് കമ്മറ്റി കേരള മുസ്ലിം ജമാഅത് എന്നിവയുടെ ജോയിന്റ് സെക്രട്ടറി കൂടി ആയ കുന്നുമ്മൽ ശംസുദ്ധീൻ മാസ്റ്റർ എന്നിവരെ അരയൻകോട് സംഘ കുടുംബം ആദരിച്ചു 


സയ്യിദ് മുത്തന്നൂർ തങ്ങൾഉത്ഘാടനം ചെയ്തു സിഎം സെന്റർ മുദരിസ് അബ്ദുൽ വാഹിദ് അദനി കാമിൽ സഖാഫി മൂസ സഖാഫി ഹസ്സൻ കുട്ടി സ അ ദി മുസ്തഫ സഖാഫി തുടങ്ങി യവർ പങ്കെടുത്തു ടി കെ അബ്ദുറഹ്മാൻ മദനി സ്വഗതവും ടിപി സാലിഹ് മാസ്റ്റർ നന്ദി യും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris