ഷാഫി പറമ്പിലിന്റെയും എംകെ രാഘവന്റെയും മെഗാ റോഡ് ഷോകൾ ഇന്ന് (തിങ്കളാഴ്ച)



കുന്ദമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.എ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള മെഗാ റോഡ് ഷോകൾ ഇന്ന് നടക്കും. 


 കോഴിക്കോടിന്റെ എംപി എംകെ രാഘവന്റെയും തുടർന്ന് യുവജന നായകൻ ഷാഫി പറമ്പില്‍ എം.പിയുടെയും നേതൃത്വത്തിൽ രണ്ട് മെഗാ റോഡ് ഷോകളാണ് നടക്കുന്നത്.

എംകെ രാഘവൻ എംപി നേതൃത്വം നൽകുന്ന റോഡ് ഷോയും തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് പടനിലം മുതൽ കാരന്തൂർ വരെയാണ് ആദ്യ റോഡ് ഷോ.

തുടർന്ന് യുവജന നായകൻ ഷാഫി പറമ്പില്‍ എം.പിക്ക് ഒപ്പമുള്ള റോഡ് ഷോ തിങ്കളാഴ്ച വൈകി ഏഴിന് കുന്നത്തുപാലം മുതല്‍ കുറ്റിക്കാട്ടൂര്‍ വരെ നടക്കും.

Post a Comment

Previous Post Next Post
Paris
Paris