എരഞ്ഞിപ്പറമ്പ് :
എരഞ്ഞിപ്പറമ്പ് ശ്രീ ഭദ്ര കാളി കാവ് ഉത്സവം ആരംഭിച്ചു.
എല്ലാ വർഷവും നടക്കുന്ന കാവുത്സവം എരഞ്ഞിപ്പറമ്പ് ഗ്രാമത്തിന്റെ ഏറ്റവും വലിയ ഉത്സവം ആണെന്ന് കാവ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പരിപാടി കൾക്ക് പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കും വിഭവ സമൃദ്ധമായ ഭക്ഷണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്സവം ഗുരുതി ദർപ്പണത്തോടെ നാളെ പുലർച്ചെ അവസാനിക്കും.
Post a Comment