യുഎസ് ഇസ്രയേല്‍ ഇറാൻ സംഘർഷം രൂക്ഷമായതോടെ പശ്ചമിമേഷ്യയാകെ യുദ്ധഭീതിയിലാണ്. ഗള്‍പ് രാജ്യങ്ങളിലും ആക്രമണം തുടങ്ങിയതോടെ പ്രവാസികള്‍ ഉള്‍പ്പെടെയാണ് പ്രതിസന്ധിയിലായിരിക്കുന്നത്
വെല്ലുവിളി നിറഞ്ഞ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ചു . പ്രവാസികള്‍ക്ക് പൂർണ്ണ പിന്തുണയെന്നും സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
Post a Comment