വോട്ടർ ലിസ്റ്റ് സ്ക്രൂട്ടിനി ക്യാമ്പ് നടത്തി


കെട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്യത്തിൽ കെട്ടാങ്ങലിൽ വോട്ടർ ലിസ്റ്റ് സ്ക്രൂട്ടിനി ക്യാമ്പ് നടത്തി. പരിപാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.


 ചെയർമാൻ ടി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുട്ടിഅരയങ്കോട് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടരി എൻ.പി. ഹംസ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. നദീറ, ഒ. അശോകൻ, എൻ.എം. ഹുസ്സയിൻ, ഷരീഫ് മലയമ്മ, എൻ.പി.ഹമീദ് മാസ്റ്റർ ,ജബ്ബാർ മലയമ്മ എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post
Paris
Paris