HomeLatest News മാവൂർ ഫയർ സ്റ്റേഷൻ്റെ ഉദ്ഘാടനം നാളെ kattangal newa Wednesday, March 04, 2026 0 മാവൂർ ഫയർ സ്റ്റേഷൻ്റെ ഉദ്ഘാടന പരിപാടി നാളെതന്നെ (05-03-2026) നടത്തുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചറിയിച്ച കാര്യം അറിയിക്കുന്നു.എല്ലാവർക്കും ഉണ്ടായ അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു.MLA Office കുന്നമംഗലം
Post a Comment