അരയൻകോട് :അരയൻകോട് കുഴിയിൽ പീടിക ജുമാ മസ്ജിദ് &ഹിദായത്തുൽ അനാം മദ്രസ കമ്മറ്റി 200 ഓളം കുടുംബങ്ങൾക്ക് പെരുന്നാൾ സമ്മാനം വിതരണം ചെയ്തു ഫസലു റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു ടി കെ അബ്ദുറഹ്മാൻ മദനി അധ്യക്ഷത വഹിച്ചു.
കെ ശംസുദ്ധീൻ മാസ്റ്റർ ടി പി സാലിഹ് മാസ്റ്റർ കെ മുഹമ്മദ് മാസ്റ്റർ എ ടി ജമാൽ സാഹിബ് എന്നിവർ ആശംസകൾ അർപ്പിച്ചു മഹല്ല് സെക്രട്ടറി എം എ കരീം മാസ്റ്റർ സ്വഗതവും എ കെ ശരീഫ് ഹാജി നന്ദി യും പറഞ്ഞുL
Post a Comment