മുക്കം : ഗർഭാശയഗള ക്യാൻസറിനെതിരായ എച്ച്.പി.വി വാക്സിനേഷൻ നല്കി തുടങ്ങുന്നതിന്റെ ഭാഗമായി മുക്കം സി എച്ച്സിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡോ. പ്രിയ കെ വി അധ്യക്ഷയായി. ഡോ.സുമംഗല ഇ.ടി ക്ലാസ്സെടുത്തു.
ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ
പി.എച്ച് എൻ സൂപ്പർവൈസർ
ഷൈനി പി.കെ എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ഓഫീസർ , ഹെൽത്ത് ഇൻസ്പെക്ടർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ . പബ്ലിക് ഹെൽത്ത് നഴ്സസ് , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്,എം.എൽ എസ്പി, ആർ ബി.എസ് കെ വിഭാഗം. ജീവനക്കാർക്കാണ് പരിശീലനംനല്കിയത്.
Post a Comment