കിഴുപറമ്പ് :
കീഴ്പറമ്പ് ലിവാഉൽ ഹുദ ഇസ്ലാമിക് അക്കാദമി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
പ്രാർത്ഥന സംഗമവും, തൗബ മജ്ലിസുംകിഴുപറമ്പ് റോയൽ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
പരിപാടി യുടെ ഉദ്ഘാടനം കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു.
ദുആ മജ്ലിസിന് ഉസ്താദ് വലിയുദ്ധീൻ ഫൈസി വാഴക്കാട്
നേതൃത്വം നൽകി.
Post a Comment