HomeLatest News മുതിർന്ന പത്രം ഏജൻ്റുമാരെ ആദരിക്കുന്നു kattangal newa Sunday, March 01, 2026 0 കോഴിക്കോട് : ജില്ലയിലെ മുതിർന്ന പത്രം ഏജൻ്റുമാരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുന്നു. മാർച്ചിൽ സദയം - ബോചെ അവാർഡ് ദാനത്തോടനുബന്ധിച്ചാണ് ചടങ്ങ്. താൽപ്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9495614255,87144025209747964450.
Post a Comment