ഹൃദയ വിശുദ്ധിയോടെ പുണ്യ റമദാനെ വരവേൽക്കുക അബ്ദുറഹ്മാൻ സഖാഫി കൂളിമാട്


 കൂളിമാട് : 
വിശുദ്ധ റമദാൻ മുന്നൊരുക്കം എന്ന പേരിൽ കൂളിമാട് പാഴൂർ കടവ് നിസ്കാര പള്ളിയിൽ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുറഹ്മാൻ സഖാഫി കൂളിമാട് മുഖ്യ ഭാഷണം നിർവഹിച്ചു.


 പടത്തൊരിക്കൽ അബൂബക്കർ മുസ്ലിയാർ , അമീൻ അഹസനി, കരീം ഹാജി,  റഷീദ് നടുവത്ത്, മുഹമ്മദ് എൻ,ചെറിയ മുഹമ്മദ്, റിയാസ് എൻ, എ കെ കുട്ടി ഹസ്സൻ,കെ ടി നാസർ, കെ. ടി അഹമ്മദ് കുട്ടി, സഫറുള്ള മണ്ണിൽ  തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris