പൊള്ളുന്ന ചൂടിന് ആശ്വാസം; അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി 22വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.



 22ന് എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്തായി ന്യൂനമർദം സ്ഥിതി ചെയ്യുന്നുതിന്‍റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴക്ക് സാധ്യത ഉള്ളത്.

Post a Comment

Previous Post Next Post
Paris
Paris