വേനൽ ചൂടിന് ആശ്യാസമായി മഴ



വെന്ത് ഉരുകുന്ന വേനൽ ചൂടിനും റമദാനിലെ വ്രതത്തിലും ആശ്യാസമായി മലയോരത്ത് ഉൾപ്പെടെ വേനൽ മഴ. ഇന്ന് ഉച്ചയോടെ പലയിടത്തും വേനൽ മഴ തുടങ്ങിയത്.


 ചൂട് ഏറിയ റമദാനിൽ പുറത്ത് ഇറങ്ങാതെ വിശ്രമം കൊള്ളുന്ന വിശ്യാസി സമൂഹത്തിന് വേനൽ മഴ ഏറെ ആശ്യാസം കൊള്ളുന്നതാണ്. അത്പോലെ തകിടം മറിഞ്ഞ വിപണികളും കൊടും ചൂടിൽ കനിവ് ആയി എത്തിയ മഴയിൽ ഏറെ പ്രതീക്ഷയും വക വെക്കുന്നു.

Post a Comment

Previous Post Next Post
Paris
Paris