റംസാൻ റിലീഫ് വിതരണം നടത്തി

ചാത്തമംഗലം പഞ്ചായത്ത്‌ വനിത ലീഗ് നൂറോളം കുടുംബങ്ങൾക്ക് റംസാൻ റിലീഫ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ നദീറ ഉദ്ഘാടനം ചെയ്തു. 




പഞ്ചായത്ത്‌ വനിതാ ലീഗ് പ്രസിഡന്റ് നസീമ ബീവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബുഷ്‌റ സ്വാഗതം പറഞ്ഞു.മുൻ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ഇ പി വത്സല മെമ്പർമാരായ അനില,സലീന നൂറുദ്ധീൻ, അൻഷിത, സുഹറാബി അമീർ, സ്മിജ ഫൗസിയ,   ഷമീറ പി.കെ,റൈഹാനത്, അസ്മ ചാത്തമംഗലം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris