ചാത്തമംഗലം: ശ്രീ. മലയമ്മ ശിവക്ഷേത്രത്തിൽ കേരള ഗ്രാമീൺ ബാങ്ക് കട്ടാങ്ങൽ ശാഖ ഇ- കാണിക്ക വഞ്ചി സമർപ്പിച്ചു. ചീഫ് മാനേജർ ഷിംന ചന്ദ്ര കാണിക്ക വഞ്ചി കൈമാറി
. ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂതിരി, കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ ആർ., സഹദേവൻ യു., ബാങ്ക് ജീവനക്കാരായ സ്വാതി എസ്. സത്യൻ, ശ്രീഷ്ണ സി. എന്നിവർ പങ്കെടുത്തു.

Post a Comment