കൊടുവള്ളി : കെഎംഒ കോളേജ് ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗ മായി വിദ്യാർഥികൾ അധ്യാപകർ മറ്റു സന്നദ്ധ സേവകർ എന്നിവരിൽ നിന്ന് പുസ്തകങ്ങൾ സ്വീകരിക്കും...
ചടങ്ങിന്റെ ഉദ്ഘാടനം ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ സി. കെ. അഹ്‌മദിൽ നിന്ന് പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് പ്രിൻസിപ്പൽ ഡോ ടി മുഹമ്മദ് അലി ലൈബ്രെറിയൻ അബ്ദുൽ ഗഫൂർ എന്നിവർ നിർവഹിച്ചു... ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഫാത്തിമ റൈഹാന പ്രൊഫ ശ്യാമള വിദ്യാർത്ഥി പ്രതിനിധികൾ കദീജ.. ലിയ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment