പാലക്കുഴി സ്‌കൂൾ സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു



എളമരം :  പാലക്കുഴി കെ.എം എച്ച് എം എ എം എൽ പി സ്‌കൂൾ ഡിജിറ്റലൈസിൻ്റെ ഭാഗമായി മുഴുവൻ ക്ലാസ് റൂമുകളിലും  മാനേജ്‌മൻ്റിൻ്റെ സഹായത്തോടെ Google TV സ്ഥാപിച്ചു 


അതിൻ്റെ ഉത്‌ഘാടന കർമ്മം സ്കൂൾ മാനേജർ ബഹു: കെവി മുഹമ്മദ് നിർവഹിച്ചു 

മാറുന്നലോകത്തിൻ്റെ
മാറ്റങ്ങളേ മനോഹരമായി ഉൾകൊണ്ട് ആധുനിക സാങ്കേതിക
വിദ്യയുടെ സഹായത്തോടെ 
പഠനം ഏറെ സുഗമവും  താല്പര്യവും
നിറഞ്ഞതാക്കാൻ വേണ്ടിയാണ് എല്ലാ ക്ലാസ്‌റൂമിലും Google TV
സ്ഥാപിച്ചത് 


PTA പ്രസിഡൻ്റ് ശ്രീ രജീഷ് കുട്ടൻ്റെ അദ്ധ്യഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി : സജിത മാനേജ്മെൻ്റ് പ്രതിനിധി ഡോ :ആദിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ MTA ചെയർ പേർസൺ അഫീല, മുംമ്തസ് ടീച്ചർ ബാനു ടീച്ചർ ബിന്ധ്യ ടീച്ചർ സൽമാൻ മാസ്റ്റർ സൽമാബി ടീച്ചർ ജിൻഷ ടീച്ചർ ഷിജി ടീച്ചർ വാസു മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris