കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ്
സ്വാശ്രയം പദ്ധതി പ്രകാരം
കുട നിർമ്മാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു.
ഈ മാസം 15 ന് കുന്നമംഗലം ഹൈസ്കൂളിലാണ് പരിപാടി. രാവിലെ 10.30ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി. സംജിത്ത് ഉദ്ഘാടനം ചെയ്യും.
ചെറുകിട, വീട്ടു സംരംഭം തുടങ്ങുന്നതിനുള്ള തുടർ പദ്ധതി പ്രകാരമാണിത്.
ഫോൺ: 8078912984,
9747964450
Post a Comment