കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് 4-ാം വാർഡിൽ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പുനരുദ്ധാരണം നടത്തി പണി പൂർത്തീകരിച്ച പരപ്പിൽ കോട്ട കുഴി റോഡിൻ്റെ ഉൽഘാടനം വാർഡ് മെമ്പർ സുഹറാബി അമീർ നിർവ്വഹിച്ചു. ചടങ്ങിൽ മുൻ മെമ്പർ മൊയ്തു പിടികക്കണ്ടി അദ്ധ്യക്ഷത വഹിച്ചു .
ബ്ലോക്ക് മെമ്പർ മുംതസ് ഹമീദ് , അശോകൻ , രാജൻ , ബഷീർ പരപ്പിൽ, തുടങ്ങിയവരും റോഡിൻ്റെ ഉപഭോഗ്താ ക്കളും പങ്കെടുത്തു
Post a Comment