കെ.എ.ടി.എഫ് കോഴിക്കോട് ജില്ലാ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു



കോഴിക്കോട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യു ജില്ലാ കമ്മിറ്റി ഭാരവാഹികളായി പി.കെ.അബ്ദുൽ ഹഖീം കളൻതോട് (പ്രസിഡണ്ട്)എം.കെ. റഫീഖ് വടകര (ജനറൽ സെക്രട്ടറി) ഐ.സൽമാൻ കോഴിക്കോട് (ട്രഷറർ) കെ.കെ യാസിർ(സീനിയർ വൈസ് പ്രസിഡണ്ട്) ടി.കെ ഹാരിസ് തോടന്നൂർ (ഓർഗനൈസിംഗ് സെക്രട്ടറി ) മുഹമ്മദ് മാസ്റ്റർ താമരശ്ശേരി (ഹെഡ് കോട്ടേഴ്സ് സെക്രട്ടറി) 
പി.ആബ്ദു റാസിഖ് സിറ്റി,
കെ.കെ.അൻസാർ മേലടി, പി.അബ്ദുറഹിമാൻ തോടന്നൂർ, ഷാജഹാൻ അലി അഹ്മദ് കൊടുവള്ളി, മജീദ് ഇ മുക്കം, പി.പി കുഞ്ഞമ്മദ് കുന്നുമ്മൽ(വൈസ് പ്രസിഡണ്ട്)
അബ്ദുറഹീം ഫാറോഖ്, മൻസൂർ കെ.കെ ബാലുശ്ശേരി, സാജിദ് ചോമ്പാല, ഇൽയാസ് ചേവായൂർ, സമീർ പേരാമ്പ്ര, ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ കുന്നുമ്മൽ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.


സംസ്ഥാന ഓർഗനൈസ് സെക്രട്ടറി നൗഷാദ് കോപ്പിലാൻ കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു.
റിട്ടേണിംഗ് ഓഫീസർ എ.അബ്ദുസ്സലാം മാസ്റ്റർ, തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു
 സംസ്ഥാന സെക്രട്ടറിമാരായ
അബ്ദുൽറഷീദ് അൽ ഖാസിമി, കെ.വി അബ്ദുൽ ജൈസൽ, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മർ ചെറുപ്പ, കെ.കെ.ഷറഫുന്നീസ, എം.കെ നസീമ,എൻ. കെ ഷമീന ,ടി.കെ അബ്ദുൽ അസീസ്, മുനീർ പേരാമ്പ്ര എന്നിവർ ആശംസ പ്രസംഗം നടത്തി
ജന:സെക്രട്ടറി എം.കെ. റഫീഖ് സ്വാഗതവും ട്രഷറർ ഐ.സൽമാൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris