കൂളിമാട് :
കേരള മുസ്ലിം ജമാഅത് കൂളിമാട് യൂണിറ്റ് വാർഷിക കൗൺസിൽ സയ്യിദ് AJK തങ്ങളുടെ അധ്യക്ഷതയിൽ TVC അബ്ദുള്ള ദാരിമി ഉദ്ഘാടനം ചെയ്തു.
2026-27
വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് :
സയ്യിദ് ഖാസിം അഹ്ദൽ തങ്ങൾ
ജനറൽ സെക്രട്ടറി :
അബ്ദുറഹ്മാൻ സകാഫി
വൈസ് പ്രസിഡന്റ്:
AJK തങ്ങൾ,
അഹമദ് കുട്ടി മുസ്‌ലിയാർ
സെക്രട്ടറി :
VMC അബുബക്കർ
V അബ്ദുറഹ്മാൻ
അബ്ദുറഹ്മാൻ മദനി
ഫിനാൻസ് സെക്രട്ടറി :
അബ്ദുല്ലത്തീഫ് AT
എന്നിവരെ തിരഞ്ഞെടുത്തു.
ജമാൽ അരയൻകോട്(Returning Officer) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
യൂണിറ്റ് സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി സ്വാഗതവും
അബ്ദുല്ലത്തീഫ് AT നന്ദിയും പറഞ്ഞു

Post a Comment