സമസ്ത പൊതു പരീക്ഷ ചൂടിൽ ആശ്വാസമായി കുട്ടികൾക്ക് മധുരം വിതരണം നടത്തി



 കൂളിമാട് : 
കൂളിമാട് തഅലീമുൽ ഔലാദ് മദ്രസ സമസ്ത പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്ത് SKSSF പ്രവർത്തകർ. സമസ്ത പൊതു പരീക്ഷ കൂളിമാട് മദ്രസ സൂപ്പർവൈസർ ലുക്മാൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു.


 മഹല്ല് സെക്രട്ടറി കെ. ബീരാൻ കുട്ടി ഹാജി, മദ്രസ സെക്രട്ടറി ടി സി മുഹമ്മദ്‌ ഹാജി, സദർ ടി വി അബൂബക്കർ മാസ്റ്റർ, അഷ്‌റഫ്‌ അശ്‌റഫി നീലഗിരി, ഇർഷാദ് ഫൈസി വാഴക്കാട്, SKSSF എൻ ഐ ടി മേഖല സെക്രട്ടറി സഫറുള്ള കൂളിമാട്, ഇ. പി ജമാൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris