വൈദ്യുതി മുടങ്ങും



HT ലൈനിൽ ടച്ചിങ് ക്ലിയറിംഗ്  വർക്ക് ഉള്ളതിനാൽ നാളെ (27-01-026) രാവിലെ 07 മണിമുതൽ വൈകുന്നേരം 03 മണിവരെ മാട്ടു മുറി, കാരകുറ്റി, നട ക്കൽ, വിളക്കോട്ടിൽ, ചാത്തപ്പറമ്പ്, കൊടിയത്തൂർ, പാലോട്ട്പ്പറമ്പ് ,കാരാട്ട്, കോംട്രസ്റ്റ്, CHC കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ, കുന്നുമ്മൽ
എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നതാണ്.


വർക്ക് കഴിഞ്ഞാൽ മുന്നറിയിപ്പില്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതാണ്.

AE KSEBL പന്നിക്കോട് 


Post a Comment

Previous Post Next Post
Paris
Paris