പരപ്പൻ പൊയിൽ : നാടിനൊരു മൈതാനം കമ്മറ്റിയുടെ ധനശേഖരണാർത്ഥം ‘’സ്‌നേഹവിരുന്ന്’’
നടത്താൻ കമ്മറ്റി തീരുമാനിച്ചു.
പ്രദേഷത്തെ രാഷ്ട്രീയ, സമൂഹിക സംഘടനാ നേതാക്കളും, പ്രമുഖ ക്ലബുകളും, പ്രദേശവാസികളെയും ക്ഷണിച്ച് കൊണ്ട് ഫെബ്രുവരി 01ന് മൂന്ന് മണി മുതൽ 9 മണിവരെ പരിപാടി നടത്താൻ തീരുമാനിച്ചു.
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹനൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 'മലബാർ ഡിജിറ്റൽ ബാൻഡ് ഓർക്കസ്ട്ര' സംഘടിപ്പിക്കുന്ന ഇശൽ വിരുന്ന് സംഘടിപ്പിക്കുവാനും സംഘാടക സമിതി തീരുമാനിച്ചു.
Post a Comment