കൂളിമാട് :കൂളിമാട് ജംഗ്ഷൻ അപകട മുക്തമാക്കുന്നതിന് അടിന്തര സംവിധാനമൊരുക്കണമെന്ന് ജനകീയ കൂട്ടായ്മ പ്രവർത്തകർ ആവശ്യപ്പെട്ടു
. ഇതു സംബന്ധിച്ച് പിടിഎ റഹീം എം എൽ എ ക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറക്കും അവർ നിവേദനം നല്കി. അബ്ദുല്ല മാനൊടുകയിൽ, ഇ.കെ.നസീർ,ടി.വി. ബശീർ,എ.റസാഖ്, മജീദ് കൂളിമാട് എന്നിവരാണ് നിവേദക സംഘത്തിലു
ണ്ടായിരുന്നത്.പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പ് നല്കി
Post a Comment