കാലിക്കറ്റ് കോട്ടിംഗ് സെറിമണിയും ഫെയർവെൽ പാർട്ടിയും സംഘടിപ്പിച്ചു.

 
കോഴിക്കോട് : ആൾ ഇന്ത്യ മെഡിക്കൽ ട്രയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് [AlMI] കാലിക്കറ്റ് കോട്ടിംഗ് സെറിമണിയും ഫെയർവെൽ പാർട്ടിയും സംഘടിപ്പിച്ചു. കോഴിക്കോട് AlMI ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് സ്റ്റാൻ്റിംഗ് കൗൺസിൽ ഗവ . ഓഫ് ഇന്ത്യാ അംഗവും ഓയിൽ & നാച്യറൽ ഗ്യാസ് കോർപ്പറേഷൻ ഗവ. ഇന്ത്യാ ഡയരക്ടറുമായ,Adv: പ്രകാശ് ബാബു .ഉത്ഘാടനം ചെയ്തു. 




തിരുവനന്തപുരം ഒക്സ് ഫോഡ് സ്കൂൾ മുൻ പ്രിൻസിപ്പൽ ഇ. എം.ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. AlMI മാനേജിംഗ് ഡയറക്ടർ ഇ.കെ.ഷാഹുൽ ഹമീദ് അദ്യക്ഷത വഹിച്ചു. AlMI പ്രിൻസിപ്പൽ ജ്യോതി ലക്ഷമി സ്വാഗതം പറഞ്ഞു. അധ്യാപകരായ ജിൻസി / സാനിയ / നീതു / ശിൽപ / ആയിശ / അഞ്ചു / സഫീറ/അതുല്ല്യ /ഗോപിക/ രാജാമണി/ സൂര്യ/ ആശംസകൾ നേർന്ന് സംസാരിച്ചു. ഷഹീർ നടുവിൽ നന്ദി പറഞ്ഞു. ശേഷം AlMI,സ്റ്റുഡൻ്റ്സിൻ്റെ കലാപരിപാടികൾ അരണ്ടേറി

Post a Comment

Previous Post Next Post
Paris
Paris