ഭക്ഷണ വൈവിധ്യങ്ങളിൽ മനസ്സുറച്ച് കൂളിമാട് അൽബിർ ഇസ്ലാമിക് പ്രീ സ്കൂൾ വിദ്യാർത്ഥികൾ



 കൂളിമാട് : 
 ഭക്ഷണ പ്രേമികളുടെ ഇഷ്ട സ്ഥലമായി ഇതിനോടകം പ്രസിദ്ധിയാർജിച്ച കുളിമാടും പരിസരപ്രദേശങ്ങളും. കുളിമാട് അൽബിർ ഇസ്ലാമിക് പ്രീ സ്കൂളും 





പുതിയ തലമുറയിൽ പെട്ട കുട്ടികൾക്ക് ആധുനിക രീതിയിലുള്ള പുതുമയേറിയ രുചിയേറിയ ഗുണമേറിയ ഭക്ഷ്യ വൈവിധ്യങ്ങൾ പഠനത്തിന്റെ ഭാഗമായി തക്കാരം എന്ന പേരിൽ കുളിമാട് അൽബിർ ഇസ്ലാമിക് പ്രീ സ്കൂളിൽ ഒരുക്കിയപ്പോൾ ഏറെ മനം നിറച്ചു. അൽബിർ സ്കൂൾ അധ്യാപികമാർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris