പൂർവീക സ്മരണകൾ തേടി യൊരു യാത്ര



 കൂളിമാട് : 
2026 ഫെബ്രുവരി 4,5,6,7,8 തിയ്യതികളിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി
കൂളിമാട്, വെസ്റ്റ്‌ പാഴൂർ, പനങ്ങോട് പ്രദേശങ്ങളിൽ നിന്നും സമ്മേളന ക്യാമ്പിൽ പങ്കെടുക്കുന്ന എസ് കെ എസ് എസ് എഫ് പ്രവർത്തകർ വിവിധ ഖബർ സ്ഥാനുകൾ സന്ദർശിച്ചു.


അബ്ബാസ് റഹ്മാനി പ്രാർത്ഥന നിർവഹിച്ചു.
Skssf എൻ ഐ ടി മേഖല ജോയിന്റ് സെക്രട്ടറി സഫറുള്ള കൂളിമാട്, ഹസൻ കുഞ്ഞി phed,ജമാൽ. ഇ. പി, ഷബീർ വി സി, അമൻ പർവേശ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris