HomeLatest News കുട നിർമ്മാണത്തിൽസൗജന്യ പരിശീലനം kattangal newa Tuesday, January 27, 2026 0 കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് കുട നിർമ്മാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു.ചെറുകിട, വീട്ടു സംരംഭം തുടങ്ങുന്ന തിനുള്ള തുടർ പദ്ധതി പ്രകാരമാണിത്. രജിസ്ട്രേഷന്: 8078912984, 9495614255,97479 64450.
Post a Comment