ധാർമിക ബോധമുള്ള തലമുറ വളരണം: ഖാദർ മാസ്റ്റർ



കൂളിമാട്:ധാർമിക ബോധമുളള തലമുറ വളർന്നു വളരണമെന്ന് കൂളിമാട് മഹല്ല് 
ജമാഅത്ത് പ്രസിഡൻ്റ് കെ.എ.ഖാദർ മാസ്റ്റർ പറഞ്ഞു .കൂളിമാട് അൽ ബിർ ഇസ്‌ലാമിക് പ്രീ സ്കൂൾ പത്താം വാർഷിക 
കൂടിയാലോചനാ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം


.മഹല്ല് കമ്മിറ്റി ജ:കെ.വീരാൻകുട്ടി ഹാജി അധ്യക്ഷനായി. കെ.എ.റഫീഖ്, ടി.സഫറുള്ള, കെ. അസ്ഹറുദ്ദീൻ, അധ്യാപികമാരായ സഫിയ്യ  എ പി ,സുഹ്റാബി കെ പി, ജുമാന എ ടി,മുഫീദ മെഹ്ജെബിൻ,റാഹില പി ചർച്ചയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris