താത്തൂർ :
താത്തൂർ ശുഹദാ സ്മാരക മർക്കസുൽ ഉലൂം മദ്രസ സമസ്ത പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്ത് താത്തൂർ യൂണിറ്റ് SYS, SKSSF പ്രവർത്തകർ. സമസ്ത പൊതു പരീക്ഷ മർക്കസുൽ ഉലൂം പരീക്ഷ ബോർഡ് സൂപ്പർ വൈസർ സൈനുൽ ആബിദ് ഫൈസി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.
അജമൽ ഫൈസി, മജീദ് താത്തൂർ, റാഫി, ഉബൈദ്, റഫീഖ്, മെഹ്‌റുള്ളനാസിം എന്നിവർ നേതൃത്വം നൽകി.
Post a Comment