ഗതാഗത നിയന്ത്രണം



കട്ടാങ്ങൽ : കുന്ദമംഗലം-മുക്കം റോഡില്‍ എന്‍.ഐ.ടിക്ക് വേണ്ടി നിര്‍മിക്കുന്ന സബ്‌വേയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 31) വൈകിട്ട് ആറ് മുതല്‍ ഫെബ്രുവരി ഒന്ന് വൈകീട്ട് വരെ വാഹനങ്ങള്‍ വണ്‍വേയായി നിയന്ത്രിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris