കട്ടാങ്ങൽ : പൂളക്കോട് വിഷ്ണു (നരസിംഹം) ക്ഷേത്രോത്സവ കമ്മിറ്റിയും മുക്കം ധർമ്മഗിരി സെന്റ് ജോസഫ്സ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 2026 ജനുവരി 15 വ്യാഴാഴ്ച നടക്കും
രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ പൂളക്കോട് വിഷ്ണു (നരസിംഹം) ക്ഷേത്രപരിസരത്ത് വെച്ചാണ് ക്യാമ്പ്
Post a Comment