ഗതാഗതം നിരോധിച്ചു




കാരശ്ശേരി-ചെറുവാടി-കാവിലട എന്‍.എം ഹുസൈന്‍ ഹാജി റോഡിലുള്ള കോട്ടമുഴി പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 26 മുതല്‍ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു.


 വാഹനങ്ങള്‍ കൊടിയത്തൂര്‍-കാരക്കുറ്റി-നെല്ലിക്കാപ്പറമ്പ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris