ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി .


കട്ടാങ്ങൽ : ഈസ്റ്റ് മലയമ്മ 4-ാം വാർഡ് കാഞ്ഞിരത്തിങ്ങൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച സമ്മേളനവും ജനപ്രതിനിധികളെ ആദരിക്കലും യൂത്ത് ലീഗ് സിക്രട്ടറി PK ഫിറോസ് ഉൽഘാടനം ചെയ്തു . 


.പ്രമോദ് കാഞ്ഞിരത്തിങ്ങൽ സ്വാഗതവും അസീസ് കരിമ്പനങ്ങോട്ട് അദ്ധ്യക്ഷതയും വഹിച്ച യോഗത്തിൽ കെ. എ ഖാദർ മാസ്റ്റർ ,എൻ.പി ഹംസ മാസ്റ്റർ, അഹമ്മദ് കുട്ടി അരയൻ കോട് , ഹമീദ് മാസ്റ്റർ എൻ.പി. , ഇ.പി ബാബു , മൊയ്തു പീടികക്കണ്ടി,  മുനീർ മുത്താലം ,   തുടങ്ങിയവരും . അഷ്കർ ഫറോക്ക് മുഖ്യപ്രഭാഷണവും നടത്തി . തുടർന്ന് മുട്ടിപ്പാട്ട് അവതരണവും നടന്നു . ചാത്തമംഗം പഞ്ചായത്ത് പ്രസി: നദീറ , വൈസ് പ്രസി : അനീസ് M K  ബ്ലോക്ക്, മെമ്പർ എന്നിവരടക്കമുള്ളവർക്ക് ഹാരമണിയിക്കുകയും ചെയ്തു

Post a Comment

Previous Post Next Post
Paris
Paris