കൊടിയത്തൂർ:
കോട്ടക്കുയിൽ ഇമ്പിച്ചികോയ തങ്ങളുടെ പേരമകൻ അബ്ദുസമദ് (26) ഹൃദയാഘാതം മൂലം നിര്യാതനായി
പിതാവ് ' പരേതനായ സെയ്തലവി '
മാതാവ്'. കോട്ടക്കുയ്യിൽ ആയിശ ( *ഇമ്മു* )
സഹോദരങ്ങൾ ' റംല, അബ്ദുൽ ഹക്കീം. ഷാഹുൽഹമീദ്'
ഖബറടക്കം ഇന്ന് ഉച്ചക്ക്
12 മണി (11-01-2026 ഞായർ)
കൊടിയത്തൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ
Post a Comment