ബെസ്റ്റ് കൊടിയത്തൂർ : ഇന്ത്യാ മഹാരാജ്യം 77-ാംറിപ്പബ്ലിക് ദിനം ആചരിക്കുമ്പോൾ വെസ്റ്റ് വെടിയത്തൂർ ഇസ്ലാമിക് സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന കഴുത്തുട്ടിപ്പുറായ ദാറുൽ ഹികം മദ്രസയുടെ കീഴിൽ റിപ്പബ്ലിക് ഡേ ആചരിച്ചു.
ചടങ്ങിൽ മദ്രസ ഭാരവാഹി സിദ്ദീഖ് സാഹിബ് പറക്കുഴി പതാക ഉയർത്തി.
പ്രസിഡണ്ട്അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് ആശംസ അറിയിച്ചു. സ്വദർ യൂനുസ് വാഫി റിപ്പബ്ലിക് ദിന സന്ദേശം കൈമാറി.ചാലക്കൽ സുലൈമാൻ, SKSSF പ്രതിനിധി മുനവ്വർ എ കെ. SKSBV സാരഥികളായ അൻഷിദ് , മുർഷിദ് എ കെ തുടങ്ങിയവർസംബന്ധിച്ചു.
Post a Comment