വിജയികളെ അനുമോദിച്ചു



എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിൽ ഭിന്നശേഷി വാരാഘോഷത്തിൻ്റെ ഭാഗമായി ഐ ഇ ഡി സി , ജെ ആർ സി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ ഇൻക്ലൂസീവ് സ്പോട്സ് വിജയികളെ അനുമോദിച്ചു.

     പ്രധാനാധ്യാപകൻ എം. വി അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
എഴാം ക്ലാസ് വിദ്യാർത്ഥിനി കെ. ദിയ ഫാത്തിമ ഭിന്ന ശേഷി ദിന സന്ദേശം നൽകി. പിടിഎ പ്രസിഡൻ്റ് ആർ.കെ ഫസലുറഹ്മാൻ സീനിയർ അസിസ്റ്റൻ്റ് പി.കെ. റംലാബീവി എസ് ആർ ജി കൺവീനർ നീതു മോഹനൻ ജെ ആർ സി കൺവീനർ സി ജാസ്മിൻ, സവിത പി മോഹൻ ഐ ഇ ഡി സി കൺവീനർ കെ.കെ ജസ്‌ല സി.കെ.അമീർ, ആർ. കെ ഹിഫ്സു റഹ്മാൻ, വി.സി അബ്ദുറഹിമാൻ, എം.ആർ.ദീപ്തി, കെ.നിജിഷ , ടി.സീനത്ത് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris