കുന്ദമംഗലം : എ.എ.ൽപി.എസ് പയമ്പ്ര പുറ്റുമണ്ണിൽ താഴം മുൻ റിട്ടയേർഡ് അധ്യാപകൻ പോലൂർ കോണട്ട് മുഹമ്മദ് മൗലവി (73) നിര്യാതനായി
ഭാര്യ സുബൈദ വെങ്ങപ്പെറ്റ
മക്കൾ ജലീൽ മാസ്റ്റർ എം എം യു പി സ്കൂൾ പറമ്പിൽ (സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫീൽഡ് ട്രെയിനറും എസ്കെഎസ്എസ്എഫ് സഹചാരി സംസ്ഥാന കൺവീനറും) റഊഫ് മാസ്റ്റർ എം യു എൽ പി എസ് പറമ്പിൽ) സാ ജിദ ടീച്ചർ, (മാക്കൂട്ടം എ എംയുപിഎസ് സ്കൂൾ)
മരുമക്കൾ Dr. ലത്തീഫ് മുട്ടാഞ്ചേരി, ജന്നാത്തുന്നീസ ടീച്ചർ,വട്ടോളി സുഹൈല കാന്തപുരം.
.
(മയ്യത്ത് നിസ്കാരം) ഇന്ന് (28/12/2025)2pm പോലൂർ മസ്ജിദ് ഹുദ യിൽ
Post a Comment