3.561Kg കഞ്ചാവുമായി യുവാവ് പിടിയിൽ

 
പൂവ്വാട്ടുപറമ്പ് : കുന്ദമംഗലം എക്സൈസ് 
ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ പൂവ്വാട്ടുപറമ്പ്-പെരുമണ്ണ റോഡിൽ നിന്ന് ചെറുവണ്ണൂർ പന്നിക്കോട്ട് വിഷ്ണു (31) എന്ന യുവാവിനേ
3.561Kg കഞ്ചാവുമായി പിടികൂടി.



കുന്ദമംഗലം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആഷിഖ് ഷാൻ. എന്ൻ്റെ നേതൃതത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷാജു എൻ ബി എക്സൈസ് പ്രെവെൻറ്റീവ് ഓഫീസർ വിപിൻ, സന്ദീപ്, സുജീഷ്, സിവിൽ എക്സൈസ് ഓഫീസർ സുജിത്ത്, അർജുൻ ശേഖർ വനിത സിവിൽ എക്സൈസ് ഓഫീസർ സജിനി.കെ.ആർ .സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബശ്ശിർ തുടങ്ങിയ ഉദ്യോഗസ്ഥരാണ് പ്രതിയേ പിടികുടീയത്

Post a Comment

Previous Post Next Post
Paris
Paris