തിരുവനന്തപുരം;
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു. മാസം 500 രൂപയില്‍ നിന്ന് 810 ആയാണ് വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
മാസം 310 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഒരു വര്‍ഷം 8,237 രൂപയും ജി എസ് ടിയും പ്രീമിയം തുകയായി നല്‍കണം.
പെന്‍ഷന്‍കാര്‍ക്ക് പ്രീമിയം തുക പെന്‍ഷന്‍ തുകയില്‍ നിന്ന് ഈടാക്കും.
Post a Comment