മാവൂർ: വളരെ നിർണായകമായ മാവൂർ പഞ്ചായത്ത് ഇലക്ഷനിൽ സിപിഎം നെയും , കെപിഎ യും പ്രതിരോധത്തിലാക്കി 9 ആം വാർഡിൽ യുവ അഭിഭാഷകനും, സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയുമായ അഡ്വക്കറ്റ് ഹിബത്തുള്ള സ്ഥാനാർത്ഥിത്വം അറിയിക്കുകയും ജന ശ്രദ്ധ നേടുകയും ചെയ്യുകയാണ്.
വികസന മുരടിപ്പും, അവഗണനയും ഉയർത്തിപിടിച്ചുള്ള സ്വതന്ത്ര സ്ഥാനാർത്ഥിത്വം ഇരു മുന്നണികളെയും പ്രധിരോധത്തിലാക്കുമോ എന്ന് കണ്ടറിയാം. പഞ്ചായത്തിൽ രണ്ട് കൂട്ടരും ശക്തി തെളിയിക്കുന്നിടത്ത് 9 ആം വാർഡ് നിർണായകമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്
Post a Comment