BPL - 2025 : പിലാശ്ശേരി എയുപി സ്കൂളിൽ BPL-Badminton മത്സരത്തിന്റെ സെമി-ഫൈനൽ മത്സരങ്ങൾ തലപ്പെരുമണ്ണ ടർഫിൽ വെച്ച് നടത്തപെട്ടു


പിലാശേരി ; ശക്തമായ മത്സരങ്ങൾ നടന്ന ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഏറ്റ് മുട്ടിയത് നിയ ഫാത്തിമ, ഫൈസ സഹ്‌റ & അർഷ,നിദ എന്നിവർ തമ്മിലായിരുന്നു .



 വീറും വാശിയുo നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ ഫൈസ സഹ്‌റ & അർഷ മോഹൻ എന്നിവർ ഫൈനൽ മത്സരത്തിൽ കൊമ്പ് കോർത്തു. ഒടുവിൽ ഫൈസ സഹ്‌റ 2025 BPL മത്സരത്തിന്റെ ചാമ്പ്യൻ അയി മാറി.
സ്കൂൾ ഹെഡ് മിസ്റ്റർ ജയശ്രീ, ടീച്ചർമാരായ അനിത,ആനന്ദ്,അശ്വതി, മായ, മേഘ, നോബി തോമസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris