കൂളിമാട് : അരീക്കര - മണ്ണാറക്കൽ
റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം
ബഹു പി ടി എ റഹീം
എം എൽ എ നിർവ്വഹിച്ചു.
എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 26 ലക്ഷം രൂപ അനുവദിച്ച് കൊണ്ടാണ് പദ്ധതി യഥാർത്യമാക്കിയത്
നിർദ്ധിഷ്ട കൂളിമാട് വയോജന പാർക്കിൻ്റെ
രണ്ടാം ഘട്ട പ്രവൃത്തിക്ക്
ഭരണാനുമതി ലഭിച്ച
സന്തോഷ വാർത്തയും
എം എൽ എ ചടങ്ങിൽ
പ്രഖ്യാപിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസി: ഓളിക്കൽ ഗഫൂർ
അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റി ഗ് കമ്മിറ്റി ചെയർ പേഴ്സൺ റീന മാണ്ടി കാവ്
പി. പി ഷാഹുൽ ഹമീദ്
ഇ കെ നസീർ
ഇ കുത്തോയി
ടി കെ നാസർ
ടി വി ബഷീർ
എ രാധാകൃഷ്ണൻ
തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ടി ഹഫ്സ സ്വാഗതവും
വി അജ്‌വദ് നന്ദിയും
പറഞ്ഞു.
Post a Comment