അംഗനവാടി ഉദ്ഘാടനം ചെയ്തു


മലയമ്മ : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുട്ടയം 3-ാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി പുലിച്ചോച്ചാലിൽ അംഗന വാടി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതസ് ഹമീദ് അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ അംഗന വാടിക്ക് കെട്ടിടം നിർമ്മിക്കാൻ 3സെന്റ് സ്ഥലം അനുവദിച്ച് തന്ന പുലിച്ചോച്ചാലിൽ ആമിന ഉമ്മയെയും സ്ഥലം ലഭിക്കാൻ വേണ്ടി ഇടപെടകൾ നടത്തിയ കമാന്റേഴ്സ് മലയമ്മയെയും ആദരിക്കുകയുംചെയ്തു 


ചടങ്ങിൽബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിം കമ്മിറ്റി ചേയർ പേഴ്സൺഎംകെ നദീറ .3-ാം വാർഡ് മെമ്പർ ഫസീല സലീം 4-ാം വാർഡ് മെമ്പർ മൊയ്തുപീടികക്കണ്ടി. Ak ഇബ്രാഹിം . ഷെരീഫ് മലയമ്മ . അഹമ്മദ് കുട്ടി എലത്തൂർ .കുഞ്ഞിമരക്കാർ. സലീംകുന്നത്ത്. രാജൻ ലയമ്മ .   ജബ്ബാർ മലയമ്മ ഹമീദ് ഹാജി, മുനീർ ഇടവലത്ത് .ഹമീദ് അഷ്മിൽ . അബ്ദുറഹീമാൻ .C D PO ജയശ്രീഎന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris