ബേസിക് ക്ലാസുകൾക്ക് തുടക്കം കുറിച്ച് പിലാശ്ശേരി എയുപി സ്കൂൾ

പിലാശ്ശേരി ; പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ പിലാശ്ശേരി സ്കൂളിൽ വെച്ച് മലയാളം, ഇംഗ്ലീഷ്,ഗണിതം എന്നീ വിഷയങ്ങളിൽ അടിസ്ഥാനമില്ലാത്ത കുട്ടികൾക്ക് പഠന കളരി ഒരുക്കി അധ്യാപകർ.


ശനിയാഴചകളിൽ നടത്തപെടുന്ന ക്യാമ്പിൽ കുന്നമംഗലം സബ്ജില്ലയിലെ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം ഒരുക്കി. 30 ക്ലാസുകളായി നടക്കുന്ന പഠനകളരിയിൽ 30 ഇൽ പരം കുട്ടികളാണ് നിലവിൽ പങ്കെടുക്കുന്നത്. ഇനിയും പങ്കെടുക്കാൻ താല്പര്യം ഉള്ള കുട്ടികൾക്ക് അവസരം ഉണ്ടെന്ന് അധികൃതർ അറിയിച്ചു 

Post a Comment

Previous Post Next Post
Paris
Paris