മാവൂർ : മാവൂർ പ്രസ് ക്ലബ്ബ് മുൻ പ്രസിഡണ്ടും സ്ഥാപക അംഗവുമായലത്തീഫ് കുറ്റികുളത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
മാവൂർ പ്രസ് ക്ലബ്ബിൽ ചേർന്ന അനുശോചന യോഗത്തിൽ
പ്രസ് ക്ലബ് സെക്രട്ടറി എം ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഡോ: സി.കെ.ഷമീം,
റമീൽ ചിറ്റാരിപ്പിലാക്കൽ,
അമീൻ ഷാഫിദ് ,സലാം ചിറ്റാരിപ്പിലാക്കൽ,
ലത്തീഫ് പയ്യടിമേത്തൽ ,
റഹ്മാൻ കുറ്റിക്കാട്ടൂർ,
ഗിരീഷ്
ചിറ്റാരിപ്പിലാക്കൽ,
രജിത് മാവൂർ, ജംഷിദ് പുത്തൂർമഠം, അൻസാർ
തുടങ്ങിയവർ സംസാരിച്ചു.
Post a Comment