HomeLatest News റോഡ് ഉദ്ഘാടനം ചെയ്തു kattangal newa Monday, November 03, 2025 0 താത്തൂർ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത്വാർഡ്11 താത്തൂർ -ശീലങ്ങാട്ട്-മുള്ളംമഠം റോഡിൻ്റെ ഉൽഘാടനംപ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു. വികസനസമിതി കൺവീനർP.P.ഷാഹുൽഹമീദ്ഇബ്രാഹീംസഖാഫി പുൽപറമ്പിൽN.P.കുട്ടിഹസ്സൻ,M.P സിദ്ധീഖ്തുടങ്ങിയർസംസാരിച്ചു
Post a Comment