.കൂളിമാട് :
കൂളിമാട് വയോജന പാർക്കിൽ ചാത്തമംഗലം പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച ശുചിമുറിയുടെ ഉദ്ഘാടനം ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവഹിച്ചു.
വാർഡ് മെമ്പർകെ. എ. റഫീഖ്, ഓവർ സിയർ സഫാദ്,കെ. ടി ഖാലിദ്,ടി. വി ബഷീർ, ഇമ്പിച്ചി ബീവി ടീച്ചർ, ഹഫ്സ തിരുത്തിയിൽ, പി. കെ ബഷീർ, വേണു,ടി. കെ നാസർ,ഇ. കുഞ്ഞോയി,ഇ. വീരാൻകുട്ടി മാസ്റ്റർ,ഇ. മുജീബ്, സഫറുള്ള തിരുത്തിയിൽ, പറമ്പൻ മുഹമ്മദ്, ടി വി അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment